Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വാതന്ത്ര്യദിനം...

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

text_fields
bookmark_border
പത്തനംതിട്ട: കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ താലൂക്ക്​ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി ഉദ്ഘാടനം ​ചെയ്തു. സംസ്ഥാന സെക്രട്ടറി എൻ.എ. നൈസാം അധ്യക്ഷതവഹിച്ചു. ബിസ്​മില്ലാഖാൻ, കെ.പി. നൗഷാദ്, അലിഫ് ഖാൻമേധാവി, ബിജു മുസ്​തഫ, മുഹമ്മദ് ഹംസ ഭവൻസ്​, സി.പി. ബഷീർ, മുഹമ്മദ് സാലി പാലശ്ശേരിൽ, ബാസിത്ത് താക്കര, തൗഫീഖ് ​​കൊച്ചുപറമ്പിൽ, മുഹമ്മദ് ഹനീഫ, എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story