Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വാതന്ത്ര്യ സ്മൃതി...

സ്വാതന്ത്ര്യ സ്മൃതി ജ്വാല

text_fields
bookmark_border
അടൂർ: പഴകുളം സനാതന ഗ്രന്ഥശാല ആഭിമുഖ്യത്തിൽ ആലുംമൂട് ജങ്ഷനിൽ കവി തെങ്ങമം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ്​ ഡോ. പഴകുളം സുഭാഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം യമുന മോഹൻ, പഴകുളം ആന്‍റണി, പഴകുളം മുരളി, ജി. ജയകുമാർ, എ. ഷാജഹാൻ, ചന്ദ്രശേഖരൻ ഉണ്ണിത്താൻ, ജി. സന്തോഷ്, അനന്ദുബാലൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story