Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോൺഗ്രസ്...

കോൺഗ്രസ് സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
കോൺഗ്രസ് സ്വാതന്ത്ര്യദിനാഘോഷം
cancel
സ്വാതന്ത്ര്യദിനം ആഘോഷിച്ചു അടൂർ: ഏനാദിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര കുന്നിട രക്തസാക്ഷി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തി പുഷ്പാർച്ചനയോടുകൂടി തുടക്കം കുറിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. അടൂർ: കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പതിനാലാം മൈൽ ജങ്ഷനിൽ സ്വാതന്ത്ര്യദിനാഘോഷം യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഡോ. പഴകുളം സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്‍റ്​ ഹരികുമാർ മലമേക്കര അധ്യക്ഷത വഹിച്ചു. PTL ADR Indep. ഏനാദിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര കുന്നിട രക്തസാക്ഷി മണ്ഡപത്തിൽ തുടക്കം കുറിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story