Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറാന്നി പള്ളിയോടം...

റാന്നി പള്ളിയോടം നീരണിഞ്ഞു

text_fields
bookmark_border
റാന്നി പള്ളിയോടം നീരണിഞ്ഞു
cancel
റാന്നി: . ഭഗവതികുന്ന് ദേവീക്ഷേത്രത്തിലെ വഴിപാടുകൾക്ക് ശേഷം എൻ.എസ്.എസ് കരയോഗം ഭാരവാഹികൾ, റാന്നി പള്ളിയോടം ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവരുടെയും നൂറുകണക്കിന് നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു പമ്പാനദിയിൽ നീരണിയൽ. യോഗത്തിൽ പള്ളിയോടം സേവാസമിതി പ്രസിഡന്‍റ്​ ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്‍റ്​ കെ.എസ്. ഗോപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെംബർ ജെസി അലക്സ് മുഖ്യപ്രഭാഷണവും മുൻ എം.​എൽ.എ രാജു എബ്രഹാം സന്ദേശവും നൽകി. ബ്ലോക്ക് മെംബർ എം.എസ്. സുജ, അന്നമ്മ തോമസ്, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ്​ അനിത അനിൽകുമാർ, പഴങ്ങാടി പഞ്ചായത്ത് അംഗം ബെനിറ്റ് മാത്യു, റിങ്കു ചെറിയാൻ, സമദ് മേപ്രത്ത്, ഭദ്രൻ കല്ലക്കൽ, ശ്രീനി ശാസ്താംകോവിൽ, ആലിച്ചൻ ആറൊന്നിൽ, രവി കുന്നക്കാട്, എം.ജി. രവീന്ദ്രകുമാർ, പള്ളിയോടം ഭാരവാഹികളായ പി.എൻ. നിലകണ്ഠൻ നമ്പൂതിരി, എം.ജി. വേണുഗോപാൽ, സതീഷ് കുമാർ, പി.ജി. പ്രസാദ് കുമാർ, പി.കെ. മോഹനൻ നായർ, ജയേഷ് എന്നിവർ പങ്കെടുത്തു. ptl rni _2 palliyodam ഫോട്ടോ: റാന്നി പള്ളിയോടം നീരണിയുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story