Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാർഷിക ദിനാഘോഷം

കാർഷിക ദിനാഘോഷം

text_fields
bookmark_border
പന്തളം: കൃഷിവകുപ്പി‍ൻെറയും നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കാർഷികദിനാഘോഷം ബുധനാഴ്ച രാവിലെ 10 ന് കടയ്​ക്കാട് കാർഷിക പരിശീലന കേന്ദ്രത്തിൽ നടക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് അധ്യക്ഷത വഹിക്കും. രാവിലെ കടയ്​ക്കാട് സ്കൂൾ ജങ്ഷ​നിൽനിന്ന്​ വിളംബര ഘോഷയാത്ര ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story