Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:19 AM IST Updated On
date_range 17 Aug 2022 12:19 AM ISTഎസ്.ഡി.പി.ഐ ആസാദി സംഗമം നടത്തി
text_fieldsbookmark_border
പന്തളം: 'സ്വാതന്ത്ര്യം അടിയറവെക്കില്ല' സന്ദേശവുമായി എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ പന്തളത്ത് നടന്ന ആസാദി സംഗമത്തിൽ സംസ്ഥാന ട്രഷറർ എ.കെ. സലാഹുദ്ദീൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജില്ല പ്രസിഡന്‍റ് എസ്. മുഹമ്മദ് അനീഷ് അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി താജുദ്ദീൻ നിരണം, വൈസ് പ്രസിഡന്‍റ് അഭിലാഷ് റാന്നി, സെക്രട്ടറിമാരായ സഫിയ പന്തളം, റിയാഷ് കുമ്മണ്ണൂർ, ട്രഷറർ ഷാജി ആനകുത്തി, ജില്ല കമ്മിറ്റി അംഗങ്ങൾ ഷൈജു ഉളമ, സിയാദ് നിരണം എന്നിവർ സംസാരിച്ചു. ഫോട്ടോ: പന്തളത്ത് നടന്ന ആസാദി സംഗമം എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറർ എ.കെ. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
