Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ച് വിദ്യാർഥിക്ക് പരിക്ക്

text_fields
bookmark_border
പന്തളം: . കുളനട, മാന്തുക ഇടപ്പുര വീട്ടിൽ ശശിധര‍‍ൻെറ മകൻ എസ്. ആരോമലിനാണ്​ (14) ഗുരുതര പരിക്കേറ്റത്. കാരക്കാട് എസ്.എച്ച്.വി.എച്ച് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച രാവിലെ 6.45 എം.സി റോഡിൽ മാന്തുക രണ്ടാം പുഞ്ചക്ക്​ സമീപം ചെങ്ങന്നൂരിൽനിന്ന്​ തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്, കാൽനടയായി പാൽ നൽകാൻ പോകുകയായിരുന്നു വിദ്യാർഥിയെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലേക്ക്​ മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story