Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം

text_fields
bookmark_border
സ്വാതന്ത്ര്യ ദിനാഘോഷം
cancel
കോന്നി: പ്രമാടം പഞ്ചായത്തുതല പരിപാടികൾ കെ.യു. ജനീഷ്​കുമാർ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ മാനേജർ എൻ. മനോജ് ദേശീയപതാക ഉയർത്തി. സ്കൂൾ എൻ.സി.സി വിഭാഗം കാഡറ്റുകളും റാലിയിൽ പങ്കെടുത്തു. പൊതുയോഗത്തിൽ പി.ടി.എ പ്രസിഡന്‍റ്​മനോജ് പുളിവേലിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം റോബിൻ പീറ്റർ യോഗത്തി‍ൻെറയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ പ്രസിഡന്‍റ്​ ജിജി സജി ഉദ്​ഘാടനം ചെയ്തു. ഇലകൊള്ളൂർ പള്ളിപ്പടിയിൽനിന്ന് റാലിയും നടന്നു. എലിമുള്ളുംപ്ലാക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എം ആർ. അജയകുമാർ പതാക ഉയർത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story