Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആസാദി ക അമൃത് മഹോത്സവം

ആസാദി ക അമൃത് മഹോത്സവം

text_fields
bookmark_border
ആസാദി ക അമൃത് മഹോത്സവം
cancel
അടൂർ: പള്ളിക്കൽ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്‍റർ ഘോഷയാത്ര നടത്തി. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ സുശീല കുഞ്ഞമ്മ കുറുപ്പ് റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു മനു പള്ളിക്കൽ, സുമേഷ്, ഷീന റെജി, ഷാഹിദ കമാൽ, റോസമ്മ, ദിവ്യ അനിൽ, സുപ്രഭ, പി.കെ. ഗീത തുടങ്ങിയവർ സംസാരിച്ചു. അടൂർ: പഴകുളം മേട്ടും പുറം സ്വരാജ് ഗ്രന്ഥശാല ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ്​ എസ്. മീരാസാഹിബ് പതാക ഉയർത്തി. സമ്മേളനം ഗ്രാമപഞ്ചായത്തംഗം സാജിദ റഷീദ് ഉദ്ഘാടനം ചെയ്തു. PTL ADR Buds പള്ളിക്കൽ ബി.ആർ.സി വിദ്യാർഥികൾ നടത്തിയ സ്വാതന്ത്ര്യ ദിന റാലി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story