Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂർ ജുമാമസ്ജിദിൽ...

അടൂർ ജുമാമസ്ജിദിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

text_fields
bookmark_border
അടൂർ ജുമാമസ്ജിദിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
cancel
അടൂർ: . പ്രസിഡന്‍റ്​ സലാഹുദ്ദീൻ കുരുന്താനത്ത് പതാക ഉയർത്തി. ഇമാം സൈനുദീൻ ബാഖവി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സെക്രട്ടറി അൻസാരി, ട്രഷറർ താജുദ്ദീൻ, ഷാജഹാൻ മൗലവി, റഹിം പള്ളി തെക്കേതിൽ, നാസർ കൊച്ചയ്യത്ത്, മദ്റസ വിദ്യാർഥികൾ, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു. അടൂർ: ഹോളിക്രോസ് ആശുപത്രി ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അൽഫിയ ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ഡി. സജി പതാക ഉയർത്തി. PTL ADR Ind.day അടൂർ ജുമാമസ്ജിദ് അങ്കണത്തിൽ പ്രസിഡന്‍റ്​ സലാഹുദ്ദീൻ കുരുന്താനത്ത് പതാക ഉയർത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story