Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:09 AM IST Updated On
date_range 14 Aug 2022 12:09 AM ISTആരോഗ്യ സെമിനാർ
text_fieldsbookmark_border
പത്തനംതിട്ട: ആരോഗ്യവകുപ്പും കേരള സ്റ്റേറ്റ് ബാർബർ ആൻഡ് ബ്യൂട്ടീഷ്യൻ അസോസിയേഷന്റെ ടൗൺ ബ്ലോക്കും ചേർന്ന് നടത്തി. സെമിനാറിൽ ഷാഹുൽ ഹമീദ് (ഹെൽത്ത് ഇൻസ്പെക്ടർ) പകർച്ചവ്യാധി നിയന്ത്രണത്തെക്കുറിച്ചും ബാർബർ ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലും പാലിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചും ക്ലാസെടുത്തു. ബ്ലോക്ക് പ്രസിഡന്റ് എസ്.ആർ. ഷൺമുഖം, സെകട്ടറി വി. മുത്തുമാരി, ജോയന്റ് സെക്രട്ടറി എസ്.ജി. ശരവണകുമാർ, താലൂക്ക് സെക്രട്ടറി എൻ. ബാലശങ്കർ, ജില്ല പ്രസിഡന്റ് ടി.എൻ. വിനോദ്, വൈസ് പ്രസിഡന്റ് എൻ. വിശ്വംഭരൻ, സംസ്ഥാന കമ്മിറ്റിയംഗം എ. മുത്തുകൃഷ്ണൻ എന്നിവർ സംസാരിച്ചു. പടം PTL41 health seminar ആരോഗ്യ വകുപ്പും കേരള സ്റ്റേറ്റ് ബാർബർ ആൻഡ് ബ്യൂട്ടീഷ്യൻ അസോസിയേഷന്റെ ടൗൺ ബ്ലോക്കും ചേർന്ന് നടത്തിയ ആരോഗ്യ സെമിനാറിൽ ഹെൽത്ത് ഇൻസ്പെക്ടർ ഷാഹുൽ ഹമീദ് ക്ലാസെടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story