Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:26 AM IST Updated On
date_range 13 Aug 2022 12:26 AM ISTതയ്യൽ മെഷീൻ വിതരണം
text_fieldsbookmark_border
പത്തനംതിട്ട: ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ സ്വയംസഹായ സംഘത്തിലെ അംഗങ്ങൾക്ക് തവണ വ്യവസ്ഥയിൽ ചെയ്തു. സംസ്ഥാന ട്രഷറർ ജി. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ആർ. രാജസേനൻ അധ്യക്ഷത വഹിച്ചു. സംഘടനയിൽ അംഗങ്ങളായവരും തയ്യൽ മെഷീൻ ഇല്ലാത്തവരുമായ എല്ലാ തൊഴിലാളികളും ഈ അവസരം പ്രയോജനപ്പെടുത്താം. സെക്രട്ടറി പി.ജി. രാജൻ, ട്രഷറർ എം.വി. മോഹനൻ, വൈസ് പ്രസിഡന്റുമാരായ എം.എസ്. ഗോപാലകൃഷ്ണൻ നായർ, ബി. രാജമ്മ എന്നിവർ സംസാരിച്ചു. -------- ഫോട്ടോ ക്യാപ്ഷൻ : PTL41 stiching ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ സംസ്ഥാന ട്രഷറർ ജി. കാർത്തികേയൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story