Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുളവാഴയിൽനിന്ന് ടൈൽ...

കുളവാഴയിൽനിന്ന് ടൈൽ നിർമിച്ച് വിദ്യാർഥികൾ

text_fields
bookmark_border
കുളവാഴയിൽനിന്ന് ടൈൽ നിർമിച്ച് വിദ്യാർഥികൾ
cancel
അടൂർ: കുളവാഴയുടെ പൾപ്പ് ഉപയോഗിച്ച് ടൈൽ നിർമിച്ചതുവഴി നിർമാണരംഗത്ത്​ നൂതന ആശയം മുന്നോട്ട് വെക്കുകയാണ് അടൂർ തേപ്പുപാറ എസ്.എൻ.ഐ.ടി വിദ്യാർഥികൾ. ഈ ആശയം പ്രാവർത്തികമാക്കാൻ വിദ്യാർഥികളായ ആകാശ് ഹരി, ഷിജിന ഷാജി, എസ്. ദേവിക, അഖിലകുമാരി എന്നിവർക്ക് വഴികാട്ടിയത് കോളജ് സിവിൽ വിഭാഗം മേധാവി എം.എസ്. റിയാന, അസിസ്റ്റന്‍റ്​ പ്രഫസർമാരായ എസ്. ചൈത്ര, രശ്മി എം. രാജു എന്നിവരാണ്. പേറ്റന്‍റിനായി വിദ്യാർഥികൾ അപേക്ഷിച്ചിട്ടുണ്ട്. ``````` PTL ADR Project 1. കുളവാഴയുടെ പൾപ്പ് ഉപയോഗിച്ച് ടൈൽ നിർമിച്ച അടൂർ എസ്.എൻ.ഐ.ടി വിദ്യാർഥികൾ അധ്യാപകരൊപ്പം 2. നിർമിച്ച ടൈലുകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story