Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസൗജന്യ തൊഴിൽ പരിശീലനം

സൗജന്യ തൊഴിൽ പരിശീലനം

text_fields
bookmark_border
പത്തനംതിട്ട: കേന്ദ്ര ദേശീയ നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലെ പത്തനംതിട്ടയിലെ പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിൽ അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് സൗജന്യ പരിശീലനവും തൊഴിലും നൽകും. ഫാഷൻ ഡിസൈനർ ആൻഡ്​​ സ്റ്റിച്ചിങ്, റീട്ടെയ്ൽ മാനേജ്മെന്റ്, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നീ മേഖലകളിലാണ്​ പരിശീലനം. താൽപര്യമുള്ളവർ ആധാർ കാർഡ്, ഫോട്ടോ, സർട്ടിഫിക്കറ്റ് എന്നിവയുമായി നേരിട്ടെത്തി പി.എം.കെ.കെ പത്തനംതിട്ട സെന്ററിൽ രജിസ്റ്റർ ചെയ്യണമെന്ന്​ മാനേജർ ആർ.ടി. വിവേക് അറിയിച്ചു. അവസാന തീയതി ആഗസ്റ്റ്​ 20. ഫോൺ: 7356277111, 7356264333, 7356266333.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story