Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭാഷ ക്ലബ് ഉദ്ഘാടനം

ഭാഷ ക്ലബ് ഉദ്ഘാടനം

text_fields
bookmark_border
ഭാഷ ക്ലബ് ഉദ്ഘാടനം
cancel
അടൂർ: അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വിവിധ ഭാഷ ക്ലബുകൾ പ്രവർത്തനം തുടങ്ങി. പ്രിൻസിപ്പൽ സജി വർഗീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ​കെ. ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. കവയിത്രിയും അധ്യാപികയുമായ കണിമോൾ മുഖ്യപ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റൻറ് പി.ആർ. ഗിരീഷ്, സ്റ്റാഫ് സെക്രട്ടറി ആർ. രവീന്ദ്രക്കുറുപ്പ്, ഡോ. രതീഷ് കുമാർ, ഷൈലാഭായി, എസ്. ശ്രീജ, പ്രതിഭാദേവി, രത്നകുമാരി, ഷിജി എന്നിവർ സംസാരിച്ചു. PTL ADR Club അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറിയിൽ വിവിധ ഭാഷ ക്ലബുകളുടെ ഉദ്ഘാടനം സജി വർഗീസ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story