Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഷോപ്സ് ആൻഡ് കമേഴ്സ്യൽ...

ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്‍റ്​ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം

text_fields
bookmark_border
അടൂർ: കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്‍റ്​ എംപ്ലോയീസ് ഫെഡറേഷൻ(സി.ഐ.ടി.യു) നാലാം സംസ്ഥാന സമ്മേളനം വെള്ളിയാഴ്ചയും ശനിയാഴ്ചയും അടൂരിൽ നടക്കും. വെള്ളിയാഴ്ച കൊടിമര ജാഥ. ശനിയാഴ്ച അടൂർ മേലേടത്ത് ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ്​ കെ.പി. സഹദേവൻ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ടി.ഡി. ബൈജു, ജനറൽ കൺവീനർ പി.ബി. ഹർഷകുമാർ എന്നിവർ പ​​​​​​​​​​​​​​​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story