Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകടപ്രയിൽ റോഡ്...

കടപ്രയിൽ റോഡ് ശോച്യാവസ്ഥക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധം

text_fields
bookmark_border
തിരുവല്ല: കടപ്ര ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്​കരിച്ചു. തുടർന്ന് എൽ.ഡി.എഫ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ഉപരോധം സംഘടിപ്പിച്ചു. പഞ്ചായത്ത് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, തെരുവുവിളക്കുകൾ അറ്റകുറ്റപ്പണിക്ക് നടപടി സ്വീകരിക്കുക, വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story