Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതടികൾ വലിച്ചെറിയുന്നത്...

തടികൾ വലിച്ചെറിയുന്നത് റോഡിലേക്ക്; പലയിടത്തും കുഴി

text_fields
bookmark_border
തടികൾ വലിച്ചെറിയുന്നത് റോഡിലേക്ക്; പലയിടത്തും കുഴി
cancel
കോന്നി: ലോറികളിലേക്ക് തടികൾ കയറ്റാൻ റോഡ് ഉപയോഗിക്കുന്നതിനെതിരെ നാട്ടുകാർ. തണ്ണിത്തോട്-മണ്ണീറ-തലമാനത്ത് റോഡ് തകർച്ചക്ക് ഇത് കാരണമാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. തലമാനം റോഡരികിലായി റബർ തടികൾ കയറ്റാൻ തുടങ്ങിയിട്ട് കാലങ്ങളായി. വലിയ മൺതിട്ടയിൽനിന്ന് തടിവലിച്ച് റോഡിലേക്ക് എറിയുന്നതും പതിവാണ്. ഇതുമൂലം റോഡിൽ ചളിക്കെട്ടാണ്. കഴിഞ്ഞ ദിവസം ഇവിടെ സ്കൂട്ടർ യാത്രിക അപകടത്തിൽ​പെട്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story