Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:09 AM IST Updated On
date_range 12 Aug 2022 12:09 AM ISTനഗരസഭ അധ്യക്ഷയുടെ രാജിയാവശ്യപ്പെട്ട് ധർണ
text_fieldsbookmark_border
പന്തളം: നഗരസഭ അധ്യക്ഷ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷകസംഘം പന്തളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ധർണ സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് മനോജ് കുമാർ മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. ലസിത നായർ, എസ്. കൃഷ്ണകുമാർ, എച്ച്. അൻസാരി, ഐവാൻ ഡാനിയേൽ എന്നിവർ സംസാരിച്ചു. ഫോട്ടോ:പന്തളം നഗരസഭ അധ്യക്ഷയുടെ രാജിയാവശ്യപ്പെട്ട് കർഷകസംഘം സംഘടിപ്പിച്ച ധർണ സി.പി.എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
