Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:09 AM IST Updated On
date_range 12 Aug 2022 12:09 AM ISTപ്രക്കാനം വോളിബാൾ ടൂർണമെന്‍റ് ഇന്ന് മുതൽ
text_fieldsbookmark_border
ptlth2 പത്തനംതിട്ട: പ്രക്കാനം വോളിബാൾ ടൂർണമെന്റ് 12 മുതൽ 15വരെ ചെന്നീർക്കര പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ പ്രഫ. ടി.കെ.ജി. നായർ, ജനറൽ കൺവീനർ അനിൽ ചൈത്രം എന്നിവർ അറിയിച്ചു. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് ടൂർണമെന്റ് നടത്തുന്നത്. എട്ട് ടീമുകൾ മത്സരിക്കും. 12ന് വൈകീട്ട് ആറിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യദിനാഘോഷവും സമാപനസമ്മേളനവും മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story