Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാതോലിക്കേറ്റ്​...

കാതോലിക്കേറ്റ്​ എച്ച്​​.എസ്​.എസിൽ സ്മൃതി മുദ്ര

text_fields
bookmark_border
ptlth5 പത്തനംതിട്ട: കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ ന്യൂമിസ്​മാറ്റിക് ക്ലബിന്റെയും നാഷനൽ സർവിസ് സ്കീമിന്റെയും നേതൃത്വത്തിൽ സ്മൃതി മുദ്ര എന്ന പേരിൽ സ്വാതന്ത്ര്യസമരത്തിലെ പ്രധാന സംഭവങ്ങളു​ടെയും നാണയങ്ങൾ, സ്റ്റാമ്പുകൾ, പോസ്റ്റൽ കവറുകൾ, പത്രവാർത്തകൾ എന്നിവയുടെ പ്രദർശനവും നടത്തുന്നു. ശനിയാഴ്ച രാവിലെ 10 മുതൽ സ്കൂളിലെ നവതി സ്മാരക ഓഡിറ്റോറിയത്തിലാണ് പ്രദർശനം നടക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story