Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമന്ദമരുതി-വെച്ചൂച്ചിറ...

മന്ദമരുതി-വെച്ചൂച്ചിറ റോഡില്‍ കുഴി

text_fields
bookmark_border
മന്ദമരുതി-വെച്ചൂച്ചിറ റോഡില്‍ കുഴി
cancel
റാന്നി: രൂപപ്പെട്ടു. കുംഭിത്തോടിനുസമീപം റോഡിലെ ടാറിങ്ങിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. വാഹനങ്ങള്‍ കുഴിയില്‍ പതിക്കാതിരിക്കാനും അപകടം ഉണ്ടാവാതിരിക്കാനും നാട്ടുകാര്‍ ചുവന്ന തുണിയും കമ്പുകളും സ്ഥാപിച്ചാണ് മുന്നറിയിപ്പ്​ നല്‍കിയിരിക്കുന്നത്. ഈ റോഡില്‍ ഒന്നാം ഘട്ട ടാറിങ്​ മാത്രമേ നടത്തിയിട്ടുള്ളു. അടുത്ത സമയത്താണ് റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മിക്കാന്‍ ആരംഭിച്ചത്. റോഡ് വീതികൂട്ടി നിര്‍മിച്ചപ്പോള്‍ വൈദ്യുതിത്തൂണുകളും ജല അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പുകളും റോഡിന്​ മധ്യത്തിലായി. ഇതു മാറ്റിസ്ഥാപിക്കാന്‍ താമസിച്ചതോടെ റോഡുനിർമാണം മുടങ്ങി. ഇതോടെ കരാര്‍ കാലാവധിയും കഴിഞ്ഞു. തുടര്‍ന്ന്​ കരാറുകാരനെ ഒഴിവാക്കുകയും ചെയ്തു. രണ്ടാംഘട്ട നിര്‍മാണത്തിന് പുതിയ കരാര്‍ വെച്ചെങ്കിലും നിർമാണം തുടങ്ങിയിട്ടില്ല. ptl rni_2 road ഫോട്ടോ: മന്ദമരുതി-വെച്ചൂച്ചിറ റോഡിലുണ്ടായ കുഴി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story