Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്ലാന്‍റേഷൻമുക്ക്...

പ്ലാന്‍റേഷൻമുക്ക് തേപ്പുപാറ-നെടുമൺകാവ് റോഡിലെ കൊടും വളവുകൾ അപകടഭീഷണി

text_fields
bookmark_border
പ്ലാന്‍റേഷൻമുക്ക് തേപ്പുപാറ-നെടുമൺകാവ് റോഡിലെ കൊടും വളവുകൾ അപകടഭീഷണി
cancel
അടൂർ: യുയർത്തുന്നു. ദേശീയ നിലവാരത്തിൽ ഇവിടെ ടാറിങ് നടത്തിയതോടെ അമിത വേഗത്തിലാണ് വാഹനങ്ങൾ പായുന്നത്. അയനിക്കാമുകൾ ഭാഗത്ത് രണ്ട് കൊടും വളവുകളാണുള്ളത്. ഇവിടെ വളവും അപകടസാധ്യതയും സൂചിപ്പിക്കുന്ന അപകട മുന്നറിയിപ്പ് ബോർഡുകൾ ഒന്നുംതന്നെ സ്ഥാപിച്ചിട്ടില്ല. ഈ റോഡിൽ നിരവധി വളവുകളാണുള്ളത്. മുസ്​ലിംപള്ളി ജങ്ഷന് സമീപം പാലം കയറിച്ചെന്നാൽ കുത്തനെയുള്ള കയറ്റവും ഇടത്തോട്ട് തിരിയുന്ന കൊടുംവളവുമാണ്. അൽപം മുന്നോട്ടുപോയാൽ നാലോളം വളവുകളും ഉണ്ട്. ഇവിടെ വേഗനിയന്ത്രണ സംവിധാനങ്ങൾ ഒന്നുംതന്നെ ഇല്ല. വാഹനങ്ങൾ കൂട്ടിയിടിച്ച്​ അപകടം ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. കാൽനടക്കാർക്കും അപകടം സംഭവിക്കാനിടയുണ്ട്. ബൈക്കുകൾ അമിത വേഗത്തിലാണ് ഇതുവഴി പോകുന്നത്. PTL ADR Road പ്ലാന്‍റേഷൻ മുക്ക്-തേപ്പുപാറ നെടുമൺകാവ് റോഡിലെ കൊടുംവളവ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story