Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:12 AM IST Updated On
date_range 11 Aug 2022 12:12 AM ISTഏനാത്ത് പഴയ എം.സി റോഡില്‍ നിറയെ കുഴികള്‍
text_fieldsbookmark_border
അടൂര്‍: ഏനാത്ത് പഴയ എം.സി റോഡിലെ കുഴി അപകടങ്ങള്‍ക്ക് വഴിതെളിക്കുന്നു. നിലവിലെ എം.സി റോഡില്‍നിന്ന് ഏനാത്ത് കവലയിലേക്കുള്ള പാതയാണ് തകര്‍ന്നത്. ചന്ത, പൊലീസ് സ്റ്റേഷന്‍, പത്തനാപുരം, മണ്ണടി-കടമ്പനാട് പാതകള്‍ എന്നിവിടങ്ങളിലേക്ക് എം.സി റോഡില്‍ അടൂരില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ഇതിലേയാണ് തിരിഞ്ഞുപോകുന്നത്. ഇതിനകം ഒട്ടേറെ അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ കുഴിയടക്കാന്‍ നടപടിയെടുത്തില്ല. PTL ADR Enathu ഏനാത്ത് പഴയ എം.സി റോഡിലെ കുഴികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
