Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചികിത്സ ധനസഹായം നല്‍കി

ചികിത്സ ധനസഹായം നല്‍കി

text_fields
bookmark_border
അടൂര്‍: അടൂര്‍ കനിവ് ചാരിറ്റബിള്‍ സൊസൈറ്റി പ്രതിമാസ സഹായ പദ്ധതിയുടെ ഭാഗമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന ഇളംപള്ളില്‍ ചക്കന്‍ചിറ സ്വദേശിയായ യുവതിക്ക് ധനസഹായം നല്‍കി. പ്രസിഡന്‍റ്​ എം.ജി. രാജു ധനസഹായം കൈമാറി. സെക്രട്ടറി കമറുദ്ദീന്‍ മുണ്ടുതറയില്‍, തോട്ടുവ മുരളി, ആക്കിനാട് രാജീവ്, ജി. പ്രമോദ്, രാധാകൃഷ്ണ പിള്ള എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story