Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:06 AM IST Updated On
date_range 11 Aug 2022 12:07 AM ISTമഹിള കോൺഗ്രസ് നഗരസഭയിലേക്ക് മാർച്ച് നടത്തി
text_fieldsbookmark_border
പന്തളം: നഗരസഭ ചെയർപേഴ്സന്‍റെ രാജി ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് പ്രവർത്തകർ നഗരസഭയിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ ഉദ്ഘാടനം ചെയ്തു. ദലിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് മഞ്ജു വിശ്വനാഥ് അധ്യക്ഷത വഹിച്ചു. സുനിത വേണു, അനിത ഉദയൻ, രത്നമണി സുരേന്ദ്രൻ, തങ്കമണി ടീച്ചർ, ഷിജി ബിജു, ഗീതാകുമാരി, ജി. രഘുനാഥ്, കെ.ആർ. വിജയകുമാർ, പന്തളം മഹേഷ്, അനിൽ മങ്ങാരം, വേണുകുമാരൻ നായർ, ബൈജു മുകടിയിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: പന്തളം നഗരസഭ ചെയർപേഴ്സന്‍റെ രാജി ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് പ്രവർത്തകർ നഗരസഭയിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
