Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകനത്ത മഴയിൽ വീട്...

കനത്ത മഴയിൽ വീട് ഇടിഞ്ഞു

text_fields
bookmark_border
കനത്ത മഴയിൽ വീട് ഇടിഞ്ഞു
cancel
റാന്നി: കനത്ത മഴമൂലം വീട് ഇടിഞ്ഞു. അങ്ങാടി പുള്ളോലി കൊല്ലംപറമ്പിൽ ജയനും കുടുംബവും താമസിച്ചിരുന്ന വീടാണ് നിലംപതിച്ചത്. ഭിത്തി വെളിയിലേക്ക്​ തള്ളിയതുമൂലം ഓടും പട്ടികകളും വീട്ടിലുണ്ടായിരുന്നവരുടെ ദേഹത്ത്​ വീണിരുന്നു. ഈ സമയം ജയന്‍റെ ഭാര്യ ബിന്ദു, മക്കളായ അഭിഷേക്, അഭിരാം എന്നിവർ ഉണ്ടായിരുന്നു. അഭിഷേകിന്‍റെ ശരീരത്തിൽ ഓടും മറ്റും വീണ് നിസ്സാര പരിക്കുണ്ട്. അങ്ങാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്​​ അഡ്വ. ബിന്ദു റെജി, വില്ലേജ് ഓഫിസർ എസ്. ജയരാജ്, വാര്‍ഡംഗം ബിച്ചു എന്നിവർ സ്ഥലം സന്ദർശിച്ചു. Ptl rni_1house ഫോട്ടോ :അങ്ങാടി പുള്ളോലിയിൽ ഇടിഞ്ഞുവീണ വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story