Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക്വിറ്റ് ഇന്ത്യ...

ക്വിറ്റ് ഇന്ത്യ ദിനാചരണം

text_fields
bookmark_border
പത്തനംതിട്ട: നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ ജില്ല കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനവും യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനവും ആഘോഷിച്ചു. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ജിജി വട്ടശ്ശേരി മുഖ്യപ്രഭാഷണം നടത്തി, എൻ.വൈ.സി ജില്ല ട്രഷറർ ബിജി റാന്നി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story