Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅപകട മേഖലയായി...

അപകട മേഖലയായി ബ്ലോക്കുപടി ജങ്ഷൻ

text_fields
bookmark_border
അപകട മേഖലയായി ബ്ലോക്കുപടി ജങ്ഷൻ
cancel
റാന്നി: റോഡ് വികസനം കഴിഞ്ഞപ്പോൾ ബ്ലോക്കുപടി അപകട മേഖലയായി. പുനലൂർ - മൂവാറ്റുപുഴ റോഡിലെ പ്രധാന ജങ്ഷനാണ് ബ്ലോക്കുപടി. നേരത്തേ ഇവിടെ അപകടം കുറച്ചിരുന്നത് ഒരു ആൽമരമായിരുന്നു. ഇത് ട്രാഫിക് ഐലൻഡ്​​ പോലെ ഉപകാര പ്രദമായിരുന്നു. ആലിനെ ചുറ്റി വാഹനങ്ങൾ പോകുന്നതിനാൽ സുരക്ഷിതമായിരുന്നു. ആൽമരം വെട്ടിയതിനെ തുടർന്ന് മൂന്ന് സ്ഥലങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നു. ഇപ്പോൾ കെ.എസ്.ടി.പി താൽക്കാലികമായി മണൽചാക്ക് അടുക്കി വെച്ചാണ് ഡിവൈഡർ ഉണ്ടാക്കിയിരിക്കുന്നത്. ഇത് പര്യാപ്​തമാകുന്നില്ല. തലനാരിഴക്കാണ് അപകടം ഒഴിവാകുന്നത്. സ്ഥിരമായി സംവിധാനം ഉണ്ടാക്കി സൈൻ ബോർഡുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. Ptl rni_2 blockpady ഫോട്ടോ: റാന്നി ബ്ലോക്ക് പടി ജങ്ഷൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story