Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമക്കപ്പുഴയിൽ...

മക്കപ്പുഴയിൽ ട്രാൻസ്​ഫോർമറിന് തീ പിടിച്ചു

text_fields
bookmark_border
മക്കപ്പുഴയിൽ ട്രാൻസ്​ഫോർമറിന് തീ പിടിച്ചു
cancel
റാന്നി: മക്കപ്പുഴയിൽ ട്രാൻസ്​ഫോർമറിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ 7.15ഓടെ പുനലൂർ - മൂവാറ്റുപുഴ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്​ഫോർമറിനാണ് തീപിടിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് റാന്നിയിൽനിന്ന് അഗ്നിരക്ഷ സേനയെത്തി തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. റാന്നി നോർത്ത് സെക്ഷൻ പരിധിയിലെ ട്രാൻസ്​ഫോർമറായിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി. മേഖലയിൽ വൈദ്യുതി തടസ്സവും ഉണ്ടായി Ptl rni_1 fire ഫോട്ടോ: ചൊവ്വാഴ്ച രാവിലെ മക്കപ്പുഴയിൽ ട്രാൻസ്​ഫോർമറിന് തീ പിടിച്ചത് അഗ്നിരക്ഷ സേന അണക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story