Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയുവ പ്രതിരോധ സദസ്സ്​

യുവ പ്രതിരോധ സദസ്സ്​

text_fields
bookmark_border
MESSAGE: must പത്തനംതിട്ട: ആർ.വൈ.എഫ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൽ 'വർഗീയ കോർപറേറ്റ് ഫാഷിസത്തിൽനിന്ന്​ ഇന്ത്യയെ വീണ്ടെടുക്കാം' മുദ്രാവാക്യമുയർത്തി നടന്ന ആർ.വൈ.എഫ് ദേശീയ സമിതി അംഗം ഷെമീന ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് രാജി ദിനേശ്​ അധ്യക്ഷത വഹിച്ചു. യു.ടി.യു.സി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജോയി ജോൺ, അനീഷ് തുരുത്തിക്കാടൻ, മനു മാത്യു, സതീഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story