Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയൂത്ത് കോൺഗ്രസ് സ്ഥാപക...

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം

text_fields
bookmark_border
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം
cancel
പത്തനംതിട്ട: യൂത്ത് കോൺഗ്രസ്‌ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനാചാരണം രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ എം.ജി. കണ്ണൻ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്‍റ്​ റിനോയ് വർഗീസ്, ആറന്മുള നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സിജോ സ്റ്റീഫൻ, ഡി.സി.സി അംഗങ്ങളായ കെ.എസ്. പാപ്പച്ചൻ, ചെറിയാൻ ചെന്നീർക്കര, വാർഡ് മെംബർമാരായ റൂബി ജോൺ, വി. രാമചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. Photo i യൂത്ത് കോൺഗ്രസ് സ്ഥാപകദിനാചരണം രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story