Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദ്വിദിന അന്തർദേശീയ...

ദ്വിദിന അന്തർദേശീയ രസതന്ത്ര കോൺഫറൻസ്

text_fields
bookmark_border
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് ബിരുദ-ബിരുദാനന്തര രസതന്ത്ര വിഭാഗത്തിന്‍റെയും എറണാകുളം സെന്‍റ് ആൽബർട്ട്​സ്​ കോളജിന്‍റെയും എ.കെ. നാച്ചുറൽ ഇൻഗ്രീഡിയൻസിന്‍റെയും ആഭിമുഖ്യത്തിൽ ദ്വിദിന അന്തർദേശീയ സെമിനാർ 11, 12 തീയതികളിൽ കോളജിലെ ഗീവർഗീസ് മാർ പീലക്സിനോസ്​ നഗറിൽ നടക്കും. 'എമർജിങ്​ ട്രൻഡ്​ ഇൻ അഡ്വാൻസ്ഡ് ഫങ്​ഷനൽ മെറ്റീരിയൽസ്' വിഷയത്തിൽ 11ന് രാവിലെ 10ന് തുമ്പമൺ ഭദ്രാസനാധിപനും കോളജ്​ റെസിഡന്‍റ്​ മാനേജരുമായ കുര്യാക്കോസ് മാർ ക്ലീമിസിന്‍റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം എം.ഒ.സി കോളജുകളുടെ മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story