Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവ്യാപാരി സംഘടന...

വ്യാപാരി സംഘടന ഭാരവാഹികൾക്ക് ആദരം

text_fields
bookmark_border
വ്യാപാരി സംഘടന ഭാരവാഹികൾക്ക് ആദരം
cancel
പന്തളം: വ്യാപാര ദിനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന, ജില്ല ഭാരവാഹികളെ ആദരിച്ചു. സർവോദയ മണ്ഡലം ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വൈസ് പ്രസിഡന്‍റും ജില്ല പ്രസിഡന്റുമായ എ.ജെ. ഷാജഹാനെയും മറ്റ് ജില്ല, സംസ്ഥാന ഭാരവാഹികളായ ആർ. അജയകുമാർ, എ. നൗഷാദ് റാവുത്തർ, വി.എസ്. ഷെജീർ, കെ.കെ. രവീന്ദ്രൻ, വനിത വിങ് ജില്ല സെക്രട്ടറി ഉഷ മധു, വനിത വിങ് യൂനിറ്റ് പ്രസിഡന്‍റ് ജിനു ജോൺ എന്നിവരെയുമാണ് ആദരിച്ചത്. ഫോട്ടോ: സർവോദയ മണ്ഡലം ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ പന്തളം വ്യാപാര ഭവനിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.ജെ. ഷാജഹാനെ ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story