Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയൂത്ത് കോൺഗ്രസ്‌...

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

text_fields
bookmark_border
തിരുവല്ല: ഗതാഗത വകുപ്പി‍ൻെറ കെടുകാര്യസ്ഥതയാലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ഡീസൽ ക്ഷാമവും മൂലം കെ.എസ്.ആർ.ടി.സിയെ നശിപ്പിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്​സ്റ്റാൻഡിൽ നോക്കുകുത്തി സ്ഥാപിച്ച്‌ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ല വൈസ് പ്രസിഡന്‍റ്​ വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ്​ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, കോൺഗ്രസ്‌ ബ്ലോക്ക് ജനറൽ സെക്രട്ടറി രാജേഷ് മലയിൽ, ബെന്നി സ്കറിയ, അരുൺ പി. അച്ചൻകുഞ്ഞ്, ജിബിൻ കലായിൽ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story