Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബി.ജെ.പി പ്രതിഷേധ...

ബി.ജെ.പി പ്രതിഷേധ മാർച്ചും ധർണയും

text_fields
bookmark_border
ചിറ്റാർ: ബി.ജെ.പി സീതത്തോട് പഞ്ചായത്ത്​ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. സീതത്തോട് -ഗുരുനാഥൻ മണ്ണ് റേഡി‍ൻെറ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് അവശ്യപ്പെട്ടു.​ പ്രസിഡന്‍റ്​ ആർ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ചിറ്റാർ മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ നന്ദവിലാസം, ഗോപിനാഥ്, സുനിൽ കുമാർ മോടിയിൽ, മനോജ് ആർ. നായർ, വി.കെ. പ്രസാദ്, എസ്. സജി കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story