Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:58 AM IST Updated On
date_range 9 Aug 2022 12:58 AM ISTആശ വർക്കർമാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണം -ആശ വർക്കേഴ്സ് ഫെഡറേഷൻ
text_fieldsbookmark_border
അടൂർ: ആശ വർക്കർമാരുടെ സേവന വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കണമെന്ന് ആശ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്ത് പണിയെടുക്കുന്ന 10 ലക്ഷത്തോളം ആശ വർക്കർമാർ വളരെ ചെറിയ വരുമാനം കൈപ്പറ്റിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. തൊഴിലാളികൾ എന്ന പരിഗണന നൽകി മിനിമം വേതനവും പെൻഷൻ, പി.എഫ്, ഇൻക്രിമെന്‍റ്, ഗ്രാറ്റ്വിറ്റി തുടങ്ങിയ സാമൂഹിക സുരക്ഷ ആനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടെ ലഭ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. PTG ADR Asaworker സംസ്ഥാന പ്രസിഡന്‍റ് എം.ബി. പ്രഭാവതി, ജനറൽ സെക്രട്ടറി പി.പി. പ്രേമ,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
