Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎൽ.ഡി.എഫ് ധർണ നടത്തും

എൽ.ഡി.എഫ് ധർണ നടത്തും

text_fields
bookmark_border
പത്തനംതിട്ട: കേന്ദ്ര സർക്കാർ നിത്യോപയോഗ സാധനങ്ങൾക്ക് മേൽ ജി.എസ്.ടി ചുമത്തിയതിലൂടെ ഉണ്ടായ അനിയന്ത്രിതമായ വിലക്കയറ്റം തടയണമെന്നും, അധിക ജി.എസ്.ടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട്​ എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റോഫിസ് പടിക്കൽ 10ന് ധർണ സംഘടിപ്പിക്കും. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ് കുട്ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story