Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്നി ആക്രമണത്തിൽ...

പന്നി ആക്രമണത്തിൽ പരിക്ക്​

text_fields
bookmark_border
പത്തനംതിട്ട: നഗരസഭ അഞ്ചാം വാർഡിൽ ആടിയാനി കുളത്തൂർ ഭാഗത്ത് സ്കൂട്ടർ യാത്രികനെ പന്നി ആക്രമിച്ചു. മുണ്ടുകോട്ടക്കൽ ആടിയാനി യു. രവീന്ദ്രനാഥിന്​ പരിക്കേറ്റു. സ്കൂട്ടറിനു മുന്നിൽ കാട്ടിൽനിന്ന്​ ചാടി ആക്രമിക്കുകയായിരുന്നു. രവീന്ദ്രനാഥ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പ്രദേശത്ത് പന്നി ശല്യം പതിവാണ്. ഇവിടെ കൃഷി ചെയ്യാൻ കർഷകർ പന്നി ശല്യം കാരണം മടിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story