Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:11 AM IST Updated On
date_range 9 Aug 2022 12:11 AM ISTവൈദ്യുതി നിയമ ഭേഭഗതി ബിൽ പാർലമെന്‍റിൽ അവതരിപ്പിച്ചതിൽ പ്രതിഷേധം
text_fieldsbookmark_border
പന്തളം: വൈദ്യുതി നിയമഭേഭഗതി ബിൽ പാർലമെന്‍റിൽ അവതരിപ്പിച്ച കേന്ദ്രനടപടിയിൽ പ്രതിഷേധിച്ച് നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സ് പന്തളം യൂനിറ്റ് നേതൃത്വത്തിൽ യോഗം നടത്തി. കെ.എസ്.ഇ.ബി.ഡബ്ല്യു (എ.സി.ഐ.ടി.യു) അടൂർ ഡിവിഷൻ പ്രസിഡന്‍റ് പി.എച്ച്. സുധീർ ഉദ്ഘാടനം ചെയ്തു. ജെ. റെജി അധ്യക്ഷത വഹിച്ചു. എസ്. സുനിൽകുമാർ, എം. അജീഷ്, എൻ. ലിജു എന്നിവർ സംസാരിച്ചു. ഫോട്ടോ: നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സ് പന്തളം യൂനിറ്റ് നേതൃത്വത്തിൽ നടന്ന പ്രതിഷേധം പി.എച്ച്. സുധീർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
