Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതീരം ഇടിഞ്ഞ പ്രദേശം...

തീരം ഇടിഞ്ഞ പ്രദേശം സന്ദർശിച്ചു

text_fields
bookmark_border
തീരം ഇടിഞ്ഞ പ്രദേശം സന്ദർശിച്ചു
cancel
കുളനട: അച്ചൻകോവിലാറിന്‍റെ കൈത്തോട്ടിൽ വെള്ളം ഉയർന്നതിനെ തുടർന്ന് മണ്ണിടിച്ചിൽ വ്യാപകമായ കുളനട കക്കട പുല്ലുതറയിൽ പ്രദേശം ജില്ല പഞ്ചായത്തംഗം എസ്. അജയകുമാർ സന്ദർശിച്ചു. ജില്ല പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി തീരം സംരക്ഷിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ഫോട്ടോ: കക്കട പുല്ലുതറ ഭാഗത്തെ മണ്ണിടിഞ്ഞ പ്രദേശം ജില്ല പഞ്ചായത്തംഗം എസ്. അജയകുമാർ സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story