Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെരുന്നാൾ കൊടിയേറി

പെരുന്നാൾ കൊടിയേറി

text_fields
bookmark_border
പെരുന്നാൾ കൊടിയേറി
cancel
പന്തളം: അറത്തിൽ സെന്‍റ്​ ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയിൽ പെരുന്നാളിനോടനുബന്ധിച്ച് ഇടവക വികാരി ഫാ. പി.കെ. കോശി പെരുന്നാൾ കൊടിയേറ്റി. 12ന്​ കുടുംബധ്യാനം, 13ന്​ രാവിലെ കുർബാന, 14ന്​ വൈകീട്ട് റാസ മുട്ടാർ കുരിശിൻ സൗധത്തിൽനിന്ന്​ ആരംഭിച്ച് കുന്നിക്കുഴി ജങ്​ഷൻ, പൂളയിൽ സെന്‍റ്​ മേരീസ്‌ കുരിശടി വഴി പള്ളിയിൽ എത്തിച്ചേരും. 15ന്​ രാവിലെ ഏഴിന് കുർബാനക്ക്​ കൊട്ടാരക്കര - പുനലൂർ ഭദ്രാസന അധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത മുഖ്യകർമികത്വം വഹിക്കും. തുടർന്ന് നേർച്ച വിളമ്പ്, കൊടിയിറക്ക്. ഫോട്ടോ:അറത്തിൽ സെന്‍റ്​ ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയിൽ പെരുന്നാളിനോടനുബന്ധിച്ച് ഇടവക വികാരി ഫാ. പി.കെ. കോശി കൊടിയേറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story