Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളത്ത്​ റോഡ്​...

പന്തളത്ത്​ റോഡ്​ തകർച്ച പൂർണം

text_fields
bookmark_border
പന്തളത്ത്​ റോഡ്​ തകർച്ച പൂർണം
cancel
...............pakage​ പന്തളം: പന്തളത്ത് ഗ്രാമീണ റോഡുകൾ തകർച്ചയുടെ വക്കിൽ. പന്തളം എൻ.എസ്.എസ് കോളജിന് സമീപം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡ് തകർന്നിട്ട് വർഷങ്ങളായി. ഒട്ടുമിക്ക ഗ്രാമീണ റോഡുകളും തകർച്ചയിലാണ്. പന്തളം, പൂഴിക്കാട്, കുരമ്പാല റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. നിരവധി പരാതികൾ ലഭി​ച്ചെങ്കിലും ഉടൻ നിർമിക്കുമെന്ന്​ മാത്രമാണ് ഏറെക്കാലമായി അധികൃതരുടെ മറുപടി. റോഡിന്‍റെ ടെൻഡറായിട്ടുണ്ടെന്നാണ്​ സ്ഥലം എം.എൽ.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കറുടെ വിശദീകരണം. ഫോട്ടോ: തകർന്ന പന്തളം എൻ.എസ്.എസ് കോളജിന്​ സമീപത്തെ റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story