Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:36 AM IST Updated On
date_range 8 Aug 2022 12:36 AM ISTറാന്നിയിൽ ഓടിയത് മൂന്ന് ഫാസ്റ്റും ഒരു സൂപ്പർ ഫാസ്റ്റും
text_fieldsbookmark_border
റാന്നി: റാന്നിയിലെ കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്‍ററിൽ ആകെ 13 സർവിസുകളാണുള്ളത്. ഞായറാഴ്ച മൂന്ന് ഫാസ്റ്റും ഒരു സൂപ്പർ ഫാസ്റ്റും മാത്രമാണ് സർവിസ് നടത്തിയത്. ഒരു അമൃതയും ബാക്കി തിരുവനന്തപുരവും സർവിസ് നടത്തി. ഓർഡിനറി സർവിസ് ഒന്നും നടത്തിയില്ല. ഓടിയ ബസുകളുടെ കലക്ഷനിൽനിന്ന് എടുത്ത് പുറത്തെ പമ്പിൽനിന്ന് ഡീസൽ അടിച്ചാണ് സർവിസ് നടത്തിയത്. ഞായറാഴ്ച ദിവസങ്ങളിൽ സ്വകാര്യ ബസുകൾ ഭൂരിപക്ഷവും ഓട്ടം നിർത്തുന്നതിനാൽ റാന്നി മേഖലയിൽ യാത്രക്കാർ വലഞ്ഞു. Ptl rni_1ksrtc

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story