Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവല്ലയിൽ...

തിരുവല്ലയിൽ സ്​​റ്റോക്ക്​​ തീർന്നു

text_fields
bookmark_border
തിരുവല്ല: തിരുവല്ല ഡിപ്പോയിൽ ഡീസൽ സ്​​റ്റോക്ക്​​ തീർന്നു. 12,000 ലിറ്ററിന്‍റെ രണ്ട് ടാങ്കുകളാണ് ഡിപ്പോയിലെ പമ്പിലുള്ളത്. ഞായറാഴ്ച 2000 ലിറ്റർ ഡീസൽ ലഭിച്ചതായി ഡിപ്പോ അധികൃതർ പറഞ്ഞു. കെ സ്വിഫ്റ്റ് അടക്കം 47 സർവിസുകളാണ് ഡിപ്പോയിൽനിന്ന്​ പ്രതിദിനം നടത്തുന്നത്. ഞായറാഴ്ച ലഭിച്ച ഡീസൽ വൈകീട്ടോടെ തീർന്നിട്ടുണ്ട്. തിങ്കൾ പുലർച്ചക്ക്​ മുമ്പ്​ ഡീസൽ ലഭ്യമായില്ലെങ്കിൽ സ്വകാര്യ പമ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളതെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story