Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 7:27 PM GMT Updated On
date_range 2022-08-07T00:57:42+05:30ചെല്ലക്കാട്ടിൽ കാർ അപകടത്തിൽപ്പെട്ടു
text_fieldsറാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞു. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കുമളിക്ക് പോവുകയായിരുന്നു. പുലർച്ചയാണ് അപകടമുണ്ടായത്. ആർക്കും കാര്യമായ പരിക്കില്ല. ptl rni - 2 Accident പുനലൂർ-മൂവാറ്റുപുഴ റോഡിൽ ചെല്ലക്കാട്ടിൽ അപകടത്തിൽപ്പെട്ട കാർ
Next Story