Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:55 AM IST Updated On
date_range 7 Aug 2022 12:55 AM ISTകോന്നിയിൽനിന്ന് നാല് സർവിസ്
text_fieldsbookmark_border
കോന്നി: കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്‍ററിൽനിന്ന് എറണാകുളം അമൃത-കൊല്ലം ഫാസ്റ്റും രണ്ട് ഓർഡിനറി ബസും സർവിസ് നടത്തി. ഓർഡിനറി ഓപറേറ്റിങ് സെന്‍റർ കേന്ദ്രീകരിച്ച് മെഡിക്കൽ കോളജ്, കൊക്കാത്തോട്, ഊട്ടുപാറ, മാങ്കോട്, മേഖലകളിലേക്ക് സർവിസ് നടത്തി. നിലവിൽ ഡീസലുള്ള ബസുകൾ ഉൾപ്പെടുത്തി തിങ്കളാഴ്ച സർവിസ് നടത്തും. add on lead running
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story