Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വാതന്ത്ര്യദിനം...

സ്വാതന്ത്ര്യദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കും

text_fields
bookmark_border
പത്തനംതിട്ട: രാജ്യത്തിന്റെ 76മത് സ്വാതന്ത്ര്യദിനം പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ 15ന് വിപുലമായി ആഘോഷിക്കുന്നതിന് അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ്​ ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന പ്രാഥമിക യോഗം തീരുമാനിച്ചു. 11, 12 തീയതികളില്‍ പരേഡ് റിഹേഴ്‌സലും 13ന് ഡ്രസ് റിഹേഴ്‌സലും ജില്ല സ്റ്റേഡിയത്തില്‍ നടക്കും. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഏകോപനം കോഴഞ്ചേരി തഹസില്‍ദാര്‍ നിര്‍വഹിക്കും. ------------------- അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പി.എസ്.സി അംഗീകാരമുള്ള ഡി.സി.എ, പി.ജി.ഡി.സി.എ, ഡേറ്റാ എന്‍ട്രി, ടാലി ആൻഡ്​ എം.എസ് ഓഫിസ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 04692 785 525, 8078140525, ഇ-മെയില്‍: kacmlply@gmail.com.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story