Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവാക്-ഇന്‍ ഇന്റര്‍വ്യൂ

വാക്-ഇന്‍ ഇന്റര്‍വ്യൂ

text_fields
bookmark_border
പത്തനംതിട്ട: കേരള സര്‍ക്കാര്‍ സാമൂഹിക നീതി വകുപ്പിന്​ കീഴില്‍ പത്തനംതിട്ട സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ ഒഴിവുള്ള കെയര്‍ പ്രൊവൈഡര്‍, ജെ.പി.എച്ച്.എന്‍ തസ്തികകളിലേക്ക് കരാര്‍ അടിസഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികളെ പത്തനംതിട്ട, പുതമണ്‍, വയലത്തല പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ വിന് ക്ഷണിച്ചു. വിശദ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക്​ ഹാജരാകണം. വയോജന സംരക്ഷണത്തില്‍ താല്‍പര്യവും സേവനതല്‍പരതയും ഉള്ളവരായിരിക്കണം അപേക്ഷകര്‍. ഫോണ്‍: 04682325168, 9947512890. കെയര്‍ പ്രൊവൈഡര്‍-ഇന്റര്‍വ്യൂ തീയതി: 10ന് രാവിലെ 9.30ന്. യോഗ്യത: എട്ടാംക്ലാസ് പാസായിരിക്കണം. പ്രായം: 18-50 (01.07.2022 ന്) ഒഴിവ്: രണ്ട് (പുരുഷന്‍ -ഒന്ന്, സ്ത്രീ-ഒന്ന്) ജെ.പി.എച്ച്.എന്‍-ഇന്റര്‍വ്യൂ തീയതി: 11ന് രാവിലെ 9.30ന്. യോഗ്യത: പ്ലസ് ടു, ജെ.പി.എച്ച്.എന്‍ കോഴ്‌സ് പാസായിരിക്കണം. പ്രായം: 18-50 (01.07.2022ന്). ഒഴിവ് -ഒന്ന് (പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം). വയോ -Bസേവന അവാര്‍ഡ് 2022; നാമനിർദേശം ക്ഷണിച്ചു പത്തനം-Bതിട്ട: വയോജന ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന്​ മികച്ച രീതിയില്‍ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്ന സര്‍ക്കാര്‍/സര്‍ക്കാറിതര വിഭാഗങ്ങള്‍ക്കും വിവിധ കലാകായിക, സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും വയോ സേവന അവാര്‍ഡ് 2022ന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20ന് വൈകീട്ട്​ അഞ്ചുവരെ. അപേക്ഷ ഫോം സാമൂഹികനീതി വകുപ്പിന്റെ വെബ്സൈറ്റിലും ജില്ല സാമൂഹികനീതി ഓഫിസിലും ലഭിക്കും. ഫോണ്‍: 04682 325168.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story