Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:35 AM IST Updated On
date_range 7 Aug 2022 12:35 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
പത്തനംതിട്ട സെന്‍റ് സ്റ്റീഫൻസ് ഓഡിറ്റോറിയം: സി.പി.ഐ ജില്ല സമ്മേളനം പ്രതിനിധി സമ്മേളനം -10.00 അടൂർ മാർത്തോമ യൂത്ത് സെന്റർ: ആശ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം -10.00 പത്തനംതിട്ട അബാൻ ഓഡിറ്റോറിയം: ഹെഡ് ലോഡ് യൂനിയൻ ജില്ല സമ്മേളനം -10.00 പത്തനംതിട്ട തൈക്കാവ് സ്കൂൾ: ഗാന്ധി ദർശൻ വേദി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് സംഘടിപ്പിക്കുന്ന ചിത്രരചന മത്സരം -2.00 കോന്നി താവളപ്പാറ സെന്‍റ് തോമസ് കോളജ്: വാർഷികാഘോഷം ഉദ്ഘാടനം -3.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story